ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞo ആരംഭിച്ചിരിക്കുന്നു,എല്ലാവരെയും വിനീതം ആയി ക്ഷേത്രസനിധിയിലേക്ക് ക്ഷേണിക്കുന്നു.




ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞo ആരംഭം കിര്‍ത്യം ഇന്ന്‍ വൈകുന്നേരം 7 മണിക്ക് തന്നെ ഭദ്രദീപം ശ്രീ ബ്രഹ്മചാരി ഹരിഹര ചൈതന്യ തെളിക്കുന്നതാണ്.......

 ശ്രീ ബ്രഹ്മചാരി ഹരിഹര ചൈതന്യ 



ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു വേണ്ടിയുള്ള മണ്ഡപം ഒരുങ്ങുന്നു.....



വിളക്കുടി ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രം - തിരുവുത്സവവും,പൊങ്കാലയും 
1190 മീനം 11 മുതല്‍ 21 വരെ ( 2015 മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 4 വരെ ) നോട്ടീസ്‌
















ഈ ബ്ലോഗ് വിളക്കുടി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ 2015 മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 4 വരെ നടക്കുന്നെ തിരുവുത്സവതിന്നു വേണ്ടി ആണ്. അതുകൊണ്ട് തന്നെ ഉത്സവത്തിന്‍റെ എല്ലാ കാര്യങ്ങള്‍ ഇതില്‍ നല്‍ക്കുന്നതാണ്.